STATE'ചെന്നിത്തല സമൂഹത്തില്‍ ഉന്നതനാണ്; മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്; മറ്റു പലരും യോഗ്യരാണ്; മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് ആലോചിച്ച് തീരുമാനിക്കട്ടെ; എസ്എന്‍ഡിപി എന്തെങ്കിലും പറഞ്ഞോട്ടെ എന്‍എസ്എസ് ശാന്തമായി മുന്നോട്ടു പോകും'; സമദൂരം തുടരുമെന്ന് സുകുമാരന്‍ നായര്സ്വന്തം ലേഖകൻ2 Feb 2025 2:22 PM IST